01:55pm 09 November 2026
NEWS
ഹൈബ്രിഡ് കഞ്ചാവ് കേസ് ശ്രീനാഥ് ഭാസി രഹസ്യമൊഴി നൽകി
07/05/2025  09:37 PM IST
സണ്ണി ലുക്കോസ്
ഹൈബ്രിഡ് കഞ്ചാവ് കേസ് ശ്രീനാഥ് ഭാസി രഹസ്യമൊഴി നൽകി

ഹൈബ്രിഡ് കഞ്ചാവ് കേസിൽ നടൻ ശ്രീനാഥ് ഭാസി കോടതിയിൽ രഹസ്യമൊഴി നൽകി. 

ചേർത്തല ഫസ്റ്റ്​ ക്ലാസ്​ ജുഡീഷ്യൽ മജിസ്​​ട്രേറ്റ്​ കോടതി-ഒന്ന്​ മജിസ്​ട്രേറ്റ്​ ഷെറിൻ ​കെ. ജോർജിന്​ മുന്നിലാണ്​ മൊഴി നൽകിയത്​. 

കേസുമായി ബന്ധ​പ്പെട്ട്​ രണ്ട്​ യുവാക്കൾ കൂടി കോടതിയിൽ മൊഴി നൽകാൻ അടുത്തദിവസം എത്തും. 

ഇവരുടെ മൊഴി കൂടി പൂർത്തിയാക്കിയതിന് ശേഷം മൊഴിപകർപ്പ് കിട്ടാൻ എക്​സൈസ്​ അപേക്ഷ നൽകും. 

നേരത്തെ ചോദ്യം ചെയ്യലിന് ശേഷംകേസിൽ ശ്രീനാഥ്‌ ഭാസിയെ സാക്ഷിയാക്കാൻ അന്വേഷണ സംഘം തീരുമാനിച്ചിരുന്നു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img